Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Congress MLAs

ആസാമിലെ 19 കോൺഗ്രസ് എംഎൽഎമാരിൽ 18 പേർ മുസ്‌ലിംകൾ

ന്യൂ​​​ഡ​​​ൽ​​​ഹി: ആ​​​സാ​​​മി​​​ലെ കോ​​​ൺ​​​ഗ്ര​​​സ് എം​​​എ​​​ൽ​​​എ​​​മാ​​​രി​​​ൽ ഒ​​​രാ​​​ളൊ​​​ഴി​​​കെ എ​​​ല്ലാ​​​വ​​​രും മു​​​സ്‌​​​ലിം​​​ക​​​ൾ.

19 കോ​​​ൺ​​​ഗ്ര​​​സ് എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​ണ് ആ​​​സാം നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ത്. ഇ​​​വ​​​രി​​​ൽ 18 പേ​​​രും മു​​​സ്‌​​​ലിം​​​ക​​​ളാ​​​ണ്. കോ​​​ൺ​​​ഗ്ര​​​സ് മ​​​ത്സ​​​രി​​​പ്പി​​​ച്ച 79 മു​​​സ്‌​​​ലിം ഇ​​​ത​​​ര സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളി​​​ൽ ഒ​​​രാ​​​ൾ മാ​​​ത്ര​​​മാ​​​ണു വി​​​ജ​​​യി​​​ച്ച​​​ത്.

ബം​​​ഗാ​​​ളി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് ടി​​​ക്ക​​​റ്റി​​​ൽ വി​​​ജ​​​യി​​​ച്ച ര​​​ണ്ട് എം​​​എ​​​ൽ​​​എ​​​മാ​​​രും മു​​​സ്‌​​​ലിം​​​ക​​​ളാ​​​ണ്. ബം​​​ഗാ​​​ളി​​​ൽ 63 മു​​​സ്‌​​​ലിം​​​ക​​​ൾ​​ക്കാ​​ണു കോ​​​ൺ​​​ഗ്ര​​​സ് സീ​​റ്റ് ന​​ല്കി​​യ​​ത്.

126 അം​​​ഗ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ബി​​​ജെ​​​പി സ​​​ഖ്യം 102 സീ​​​റ്റാ​​​ണു നേ​​​ടി​​​യ​​​ത്. മ​​​ണ്ഡ​​​ല പു​​​ന​​​ർ​​​നി​​​ർ​​​ണ​​​യ​​​മാ​​​ണ് ആ​​​സാ​​​മി​​​ൽ ബി​​​ജെ​​​പി​​​യു​​​ടെ വ​​​ൻ വി​​​ജ​​​യ​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​യ​​​ത്.

മു​​​സ്‌​​​ലിം ഭൂ​​​രി​​​പ​​​ക്ഷ മ​​​ണ്ഡ​​​ല​​​ങ്ങ​​​ൾ ഗോ​​​ത്ര​​​വ​​​ർ​​​ഗ സം​​​വ​​​ര​​​ണ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളാ​​​യ​​​തു ബി​​​ജെ​​​പി​​​ക്കു ഗു​​​ണം ചെ​​​യ്തു. മു​​​ന്പ് ആ​​​സാ​​​മി​​​ൽ 35 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ മു​​​സ്‌​​​ലിം​​​ക​​​ൾ​​​ക്കു സ്വാ​​​ധീ​​​ന​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

Latest News

Corehub Up